
ഞാൻ നത ഹുസൈൻ. ഡോക്ടർ. ഗവേഷക. എഴുത്തുകാരി. സ്വതന്ത്രവിജ്ഞാന പ്രവർത്തക. മനുഷ്യസ്നേഹി.
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. ഇപ്പോൾ സഹൽഗ്രൻസ്ക ആശുപത്രിയിൽ ക്ലിനിക്കൽ ന്യൂറോസയൻസിൽ പി.എച്ച്.ഡി ഗവേഷകയാണ്. ജീവിതസഖിയോടൊപ്പം സ്വീഡനിലെ ഗോഥൻബർഗിലാണ് ജീവിക്കുന്നത്.
ഒഴിവുസമയങ്ങളിൽ വിക്കിപീഡിയയിൽ ലേഖനമെഴുതാറുണ്ട്. എന്റെ വിക്കിപീഡിയ ഉപയോക്തൃതാൾ ഇവിടെ കാണാം. എന്റെ ഇംഗ്ലിഷ് ബ്ലോഗ് ഇവിടെ വായിക്കാം. നേരിട്ട് എഴുതണമെങ്കിൽ nethahussain (അറ്റ്) ജീമെയിൽ (ഡോട്ട്) കോം എന്ന വിലാസം ഉപയോഗിക്കാം.
ഇത് പൊളിച്ചുട്ട! ആദ്യമായിട്ടാണ് ഒരു മുഴുനീള മലയാളം ബ്ലോഗ് വായിക്കുന്നത്. വളരെ അധികം സന്തോഷം ഉണ്ട്. 🙂
രാഹുല്‍
നിന്റെ ബ്ലോഗ് ഇന്ന് മുതൽ ഞാൻ വായിക്കാൻ തുടങ്ങുവാണ്!!